SPECIAL REPORTജിസ്മോള്‍ ഭര്‍തൃവീട്ടില്‍ നേരിട്ടത് കൊടിയ പീഡനങ്ങള്‍; നിറത്തിന്റെയും സ്ത്രീധനത്തിന്റെയും പേരില്‍ കുത്തുവാക്കുകള്‍; ആ ക്രൂരതകള്‍ പുറംലോകം അറിയണം; മുഖ്യമന്ത്രിക്ക് കുടുംബം പരാതി നല്‍കിയതിന് പിന്നാലെ അന്വേഷണം; അഭിഭാഷകയും മക്കളും മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും കസ്റ്റഡിയില്സ്വന്തം ലേഖകൻ30 April 2025 4:48 PM IST